ലൈലാക്ക് വില്ല

ലൈലാക്ക് വില്ല

BySha K

This ebook may not meet accessibility standards and may not be fully compatible with assistive technologies.
അനശ്വരമായ പ്രേമഗാഥകളുടെ കേളീഗൃഹമാണ് ലൈലാക്ക് വില്ല. മാപ്പിള്‍ ദളങ്ങളിലൂടെ പറന്നെത്തിയ അനുരാഗവചനങ്ങള്‍ക്ക് വേണ്ടി തന്‍റെ തിരുവസ്ത്രം ഉപേക്ഷിച്ച കാത്യാഫ്ലോറന്‍സ് എന്ന കര്‍ത്താവിന്റെ കന്യകയും, തന്റെ പ്രാണനാഥന്‍റെ ജഡത്തില്‍ വിവാഹമോതിരം അര്‍പ്പിച്ച ലില്ലിപോണ്ടും, തന്റെ പ്രിയതമയെ തേടി സമുദ്രങ്ങളിലൂടെ അലഞ്ഞ് കാലസഞ്ചാരം നടത്തിയ മേയര്‍ കാര്‍ട്ടര്‍ബെല്ലും പ്രേമമെന്ന പ്രഹേളികയുടെ ദുരന്തചിത്രങ്ങളാണ്. ആ ദുരന്തത്തിനു മൂകസാക്ഷിയായി ലൈലാക്ക് വില്ല ഒരു പ്രണയകുടീരമായി നിലകൊള്ളുന്നു.

Details

Publication Date
Dec 30, 2023
Language
Malayalam
Category
Fiction
Copyright
All Rights Reserved - Standard Copyright License
Contributors
By (author): Sha K

Specifications

Format
EPUB

Ratings & Reviews