ചിരിക്കാഴ്ചകൾ (CHIRIKKAZHCHAKAL)
humor
This ebook may not meet accessibility standards and may not be fully compatible with assistive technologies.
നർമ്മ പ്രഭാഷകനുംഎഴുത്തുകാരനുമായ വി.സുരേശൻ
നർമ്മ വഴിയിൽ പ്രകാശം പരത്തുന്ന ഒരു എഴുത്തുകാരനാണ് .
ഇതിനകം പുറത്തുവന്നിട്ടുള്ള ഒരുപിടി നല്ല പുസ്തകങ്ങളിലൂടെ
സുരേശൻ ഇക്കാര്യം ഉറപ്പാക്കിയിട്ടുണ്ട് .
ഓരോ രചനയും നർമ്മത്തിൽ ചാലിച്ച് ഊഷ്മളമാക്കാനുള്ള
പൂർവ്വത്തിലെ കഴിവ് ഈ സമാഹാരത്തിലും പ്രകാശവത്തായിട്ടുണ്ട് .
മാനസിക പിരിമുറുക്കം വരിഞ്ഞുകെട്ടിയ മലയാളി മനസ്സിനെ
തെല്ലുനേരം ഉല്ലാസപ്പറവയായി പാറിനടക്കാൻ ഈ രചനകൾ സഹായിക്കുന്നു.
Details
- Publication Date
- Nov 21, 2021
- Language
- Malayalam
- Category
- Humor
- Copyright
- All Rights Reserved - Standard Copyright License
- Contributors
- By (author): V. Suresan, Foreword by: Dr. P.Sethunadhan
Specifications
- Format
- EPUB