GENESIS BOOK-2
GENESIS, BOOK-2,2nd EDITION
This ebook may not meet accessibility standards and may not be fully compatible with assistive technologies.
ഉല്പത്തി പുസ്തകത്തിൽ നിന്നും ദൈവം സംസാരിച്ച വചനങ്ങൾ മാത്രം സമാഹരിച്ച് പ്രസിദ്ധീകരിച്ച ഒന്നാം എഡിഷനു ശേഷം ധ്യാന ചിന്തകൾ കൂടി ഉൾപ്പെടുത്തിയ രണ്ടാം എഡിഷൻ ദൈവജനത്തിന് അനുഗ്രഹമാകട്ടെ എന്ന ആഗ്രഹത്തോടെ സമർപ്പിക്കുന്നു.
ആദിയിൽ വെളിച്ചം ഉണ്ടാകട്ടെ എന്ന് കല്പിച്ച ദൈവം
തന്റെ വചനത്താൽ ജീവനും ഭക്തിക്കും വേണ്ടിയതെല്ലാം ദാനം ചെയ്തിരിക്കുന്നു
ബൈബിളിലെ ആദ്യ പുസ്തകമായ ഉത്പത്തിയിൽ താൻ സംസാരിച്ച വചനങ്ങളുടെ ഒരു സമാഹാരം
അതിൽ കൂടുതലും അനുഗ്രഹ വചനങ്ങൾ ആകുന്നു
അനുഗ്രഹ വചനങ്ങൾ ഹൈലൈറ്റു ചെയ്തിരിക്കുന്നു
ദൈവ വചനത്തെ സ്നേഹിക്കുന്നവർക്കും വേദ പഠന വിദ്യാർത്ഥികൾക്കും
ഉപകാര പ്രദമായ ഒരു ധന്യോപഹാരം.
Details
- Publication Date
- Jul 6, 2023
- Language
- English
- Category
- Religion & Spirituality
- Copyright
- All Rights Reserved - Standard Copyright License
- Contributors
- By (author): Anu Kurian John
Specifications
- Format
- EPUB