Show Bookstore Categories

Shidhilaveechikal

Shidhilaveechikal

ByHasim Mohamed

'നേര്‍രേഖയില്‍ പൊയ്ക്കൊണ്ടിരുന്ന നമ്മുടെ ജീവിതവും ലോകവും, ആദ്യം ഒന്നു പിരിഞ്ഞു.പിന്നെയും പിരിയുന്നു.അങ്ങനെ ഇനിയും എത്രയെത്ര ശിഖരങ്ങളാവുന്നു.ഒന്നും സ്ഥിരമല്ല.അപ്പോള്‍ ഒരു ഉത്തരത്തിനു എന്താണു പ്രസക്തി.ചോദ്യങ്ങള്‍ ഒരോ നിമിഷവും ഉയര്‍ന്നു കൊണ്ടിരിക്കുന്നു.കാരണം എല്ലാവര്‍ക്കും ജീവിതത്തിന്റെ ഒരോ നിമിഷവും പുതിയതും അപരിചിതവും ആണല്ലോ?' മാറുന്ന ലോകത്തില്‍ അയഥാര്‍ത്ഥമെന്ന വണ്ണം ശിഥിലമാവുന്ന മനുഷ്യപ്രതിസന്ധിയുടെ ആഖ്യാനം.

Details

Publication Date
Jun 20, 2010
Language
Malayalam
Category
Fiction
Copyright
All Rights Reserved - Standard Copyright License
Contributors
By (author): Hasim Mohamed

Specifications

Format
PDF

Ratings & Reviews